മനില: വീണ്ടും ശക്തമായ ഭൂചലനം.റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇവിടുത്തെ കഗായാൻ പ്രദേശത്താണ് ഭൂചലനം അനുഭവപ്പെട്ടതെന്നാണ് വിവരം.സംഭവത്തിൽ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.

Post Your Comments