Latest NewsNewsIndia

പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊടുംതീവ്രവാദി കൊല്ലപ്പെട്ടു

ഗോഹട്ടി: പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊടും തീവ്രവാദി കൊല്ലപ്പെട്ടു. ഗാരോ നാഷണല്‍ ലിബറേഷന്‍ ആര്‍മി (ജിഎന്‍എല്‍എ)യുടെ സ്വയം പ്രഖ്യാപിത കമാന്‍ഡര്‍ ഇന്‍ ചീഫ് ആയിരുന്ന സോഹന്‍ ഡി. ഷിര എന്ന ഭീകരനെയാണ് സുരക്ഷാസേന കൊലപ്പെടുത്തിയത്. ഗാരോ ഹില്‍സ് പോലീസും മേഘാലയ സ്പെഷ്യല്‍ ഫോഴ്സ്-10കമാന്‍ഡോസും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് സോഹനെ വധിച്ചത്. ദോബു അചക്പെകില്‍ രാവിലെ 11.50 ഓടെയാണ് സോഹന്‍ കൊല്ലപ്പെട്ടതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button