Latest NewsNewsInternational

മരുന്ന് കണ്ടുപിടിക്കാന്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞന് ആറ് ലക്ഷം ഡോളര്‍ ഗവേഷക സഹായം

ഹൂസ്റ്റണ്‍: മരുന്ന് കണ്ടെത്താനുള്ള ഗവേഷണം തുടരാനായി ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ ഉള്‍പ്പെടെയുള്ള ഗവേഷക സംഘത്തിന് ആറ് ലക്ഷം ഡോളര്‍(ഏകദേശം 3.87 കോടി രൂപ) ഗ്രാന്റ്. ലൂപ്പസ് രോഗത്തിന്റെ മരുന്ന് കണ്ടെത്താനായി ഹൂസ്റ്റണ്‍ സര്‍വകലാശാലയിലെ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫസര്‍ ചന്ദ്രമോഹനും രണ്ട് സഹ ഗവേഷകര്‍ക്കുമാണ് ലൂപ്പസ് റിസര്‍ച്ച് അലയന്‍സസിന്റെ ധനസഹായം.

പ്രതിരോധ ശേഷി കുറവുമൂലം വൃക്കകളെ ബാധിരക്കുന്ന ലൂപ്പസ് നെഫ്രൈറ്റിസ് ചികിത്സിച്ച് ഭേദമാക്കാനുള്ള മരുന്ന് വികസിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. മൂത്രത്തിലെ എഎല്‍സിഎഎമ്മിന്റെ തോത് നിരീക്ഷിക്കുനന്നത് ലൂപ്പസിന്റെ അവസ്ഥ അറിയാന്‍ സാധിക്കുമെന്ന് ടന്ദ്രമോഹനും സംഘവും കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button