Latest NewsKeralaNews

ക്രിക്കറ്റ് ബോൾ തിരയുന്നതിനിടെ ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച്‌ എട്ടാം ക്ലാസുകാരന് ഗുരുതരപരിക്ക്

ക​ണ്ണൂ​ര്‍: ക്രിക്കറ്റ് ബോൾ തിരയുന്നതിനിടെ ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച്‌ 13 കാ​ര​ന് പരിക്ക്. ക​ണ്ണൂ​ര്‍ സി​റ്റി ക​സാ​ന​ക്കോ​ട്ട​യി​ലെ മു​ഹ​മ്മ​ദ് റാ​സ റ​ഷീ​ദി​നാ​ണ് ഗുരുതരമായി പരിക്കേറ്റത്. ന്ത് തെ​ര​യു​ന്ന​തി​നി​ടെ പു​ല്ലി​നി​ട​യി​ല്‍ ക​ണ്ട വ​സ്തു കാ​ലു​കൊ​ണ്ട് ത​ട്ടി​യ​പ്പോ​ഴാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.ബോം​ബി​ന്‍റെ ചി​ല്ലു​ക​ള്‍ തെ​റി​ച്ചാ​ണ് പരിക്കേറ്റത്. ക​ണ്ണൂ​ര്‍ വാ​രം സി​എ​ച്ച്‌ മു​ഹ​മ്മ​ദ്കോ​യ സ്മാ​ര​ക ഹൈ​സ്കൂ​ളി​ലെ എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് മു​ഹ​മ്മ​ദ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button