
കൊച്ചി•പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ പ്രതികരണവുമായി നിരവധി സെലിബ്രിറ്റികള്‍ രംഗത്തെത്തിയിരുന്നു. മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാൻ അവനെ അനുജൻ എന്ന് തന്നെ വിളിക്കുന്നു എന്നുമായിരുന്നു നടന്‍ മമ്മൂട്ടിയുടെ പ്രതികരണം. വിശപ്പടക്കാൻ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുതെന്നും മധുവിനോട് മാപ്പ് ചോദിക്കുന്നതായും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
വിഷയത്തില്‍ പ്രതികരണവുമായെത്തിയ മമ്മൂട്ടിയോട് ഒരു യുവാവ് ചോദിക്കുന്ന ചോദ്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ ആത്മഹത്യയിലും രാഷ്ട്രീയ കൊലപാതകത്തിലും ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തിലും പ്രതികരിക്കാതെ മധുവിന്റെ വിഷയത്തില്‍ പ്രതികരണവുമായി എത്തിയതിനെയാണ് റഫീക്ക് ബാബു എന്ന ഐഡിയില്‍ നിന്ന് യുവാവ് ചോദ്യം ചെയ്യുന്നത്.
റഫീക്ക് ബാബുവിന്റെ കമന്റ് ഇങ്ങനെ,
Post Your Comments