MusicMovie SongsEntertainment

ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം

ചിലപ്പോ നമ്മുക്ക് ചിലരോട് ഒരു കാരണവും ഇല്ലാതെ ഇഷ്ടം തോന്നാറുണ്ട്.അത് ചിലപ്പോ പ്രണയമാക്കാം.ചില
സ്വകാര്യ ഇഷ്ടങ്ങൾ അങ്ങനെയാണ് ഒരിക്കലും കാരണം കണ്ടെത്താൻ കഴിയാത്തവ .എല്ലാവരും ജീവിതത്തിൽ ഒരു വട്ടമെങ്കിലും അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടാവും.ഇതാ അത്തരമൊരു ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടത്തെ കുറിച്ച് വർണ്ണിക്കുന്ന ഹൃദയസ്പർശിയായ ഗാനം

Film :Novel. Story & Directed by Vijayan East Coast.

Lyrics: Vijayan East Coast
Music: M.Jayachandran
Singer: K.J.Yesudas, Manjari

shortlink

Related Articles

Post Your Comments

Related Articles


Back to top button