ന്യൂഡൽഹി: ഭീകരതയ്ക്കെതിരെ ഇന്ത്യയും കാനഡയും യോജിച്ച് പോരാടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി നടത്തിയ ചർച്ചകൾക്കു ശേഷം മോദി ഇക്കാര്യംഅറിയിക്കുകയയിരുന്നു. ഭീകവാദത്തിനും ഭീകരപ്രവർത്തനങ്ങൾക്കുമെതിരെ പ്രവർത്തിക്കാൻ ഇരുരാജ്യങ്ങളും ധാരണയായി. ജനാധിപത്യ രാജ്യങ്ങളിൽ പ്രത്യേകിച്ച് ഇന്ത്യയിലും കാനഡയിലും ഭീകരവാദം വലിയ വിപത്തുകളാണ് സൃഷ്ടിക്കുന്നതെന്നും കാനഡയുമായുള്ള ബന്ധത്തിന് ഇന്ത്യ വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും മോദി പറഞ്ഞു.
ALSO READ ;ഊര്‍ജസഹകരണം ഉള്‍പ്പടെ ആറ് കരാറുകളില്‍ ഇന്ത്യയും കാനഡയും ഒപ്പുവെച്ചു
Post Your Comments