
കാസര്‍കോട്: ടി വി വാര്‍ത്തയിലൂടെയാണ് സുള്ള്യയില്‍ വിദ്യാര്‍ത്ഥിനിയെ കാമുകന്‍ കൊലപ്പെടുത്തിയ വിവരം മാതാപിതാക്കള്‍ അറിയുന്നത്. ഇത്തരത്തിൽ മാതാപിതാക്കൾ അറിഞ്ഞത് നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിനി അക്ഷിത കൊല്ലപ്പെട്ട വിവരമാണ്. കുടുംബാംഗങ്ങള്‍ ഇതോടെ കിട്ടിയ വാഹനങ്ങളില്‍ സുള്ള്യയിലേയ്ക്കു പോകുകയായിരുന്നു.
read also: പിഞ്ചുമകളെ കൊല്ലാന്‍ കാമുകന്‍മാര്‍ക്കു കൂട്ടുനിന്ന റാണിയെ അമ്മയെന്ന് വിളിക്കാന്‍ യോഗ്യതയില്ല
ഇതേ കോളേജിലെ വിദ്യാര്‍ത്ഥിയായ കാര്‍ത്തിക് പെണ്‍കുട്ടിയോടു പ്രണയാഭ്യര്‍ത്ഥന നടത്തിയത് മൂന്നു ദിവസം മുമ്പായിരുന്നു. കൊല്ലപെട്ട അക്ഷിത മുള്ളേരിയ ടൗണില്‍ വാഴക്കുല കച്ചവടം നടത്തുന്ന കാറഡുക്ക ശാന്തിനഗറിലെ രാധാകൃഷ്ണ ഭട്ടിന്റെയും ദേവകിയുടേയും ഇളയമകളാണ്.
Post Your Comments