Latest NewsKerala

മി​നി​ലോ​റിയി​ടി​ച്ച് യു​വാവിന് ദാരുണാന്ത്യം

തിരുവനന്തപുരം ; മി​നി​ലോ​റിയി​ടി​ച്ച് യു​വാവിന് ദാരുണാന്ത്യം. അർധ രാത്രിയിൽ പൂ​വ​ച്ച​ൽ ഭാ​ഗ​ത്തുണ്ടായ അപകടത്തിൽ പൂ​വ​ച്ച​ൽ പു​ളി​ങ്കോ​ട് നാ​രാ​യ​ണ​വി​ലാ​സ​ത്തി​ൽ അ​നൂ​പ് (39) ആ​ണ് മ​രി​ച്ച​ത്.​ അമിത വേഗത്തിലായിരുന്ന ബൈക്ക് കാ​ലിത്തീറ്റ ക​യ​റ്റി​വ​ന്ന മി​നി ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​. അ​നൂ​പി​നെ ഉടനെ മെ​ഡി​ക്ക​ൽ കോ​ളജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പു​ല​ർ​ച്ചെയോടെ മരിച്ചു. ലോറി ഡ്രൈ​വ​ർ നാ​സ​റി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടുത്തതായും. കേസ് എടുത്തതായും കാ​ട്ടാ​ക്ക​ട പോ​ലീ​സ് അറിയിച്ചു. പ്രൈ​വ​റ്റ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാണ്. അ​ഖി​ല​യാ​ണ് ഭാ​ര്യ.

Read also ;വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ബി​ജെ​പി എം​എ​ല്‍​എ കൊല്ലപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button