കണ്ണൂർ : കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസിന്റെ നിർണായക വെളിപ്പെടുത്തൽ കോടതിയിൽ.കേസിൽ നാലുപേരാണ് പ്രതികൾ.ഇവർ സിപിഎമ്മുകാരാണെന്നും പോലീസ് വ്യക്തമാക്കി.കൊലപാതകത്തിന് പിന്നിൽ സ്കൂളിലെ സംഘർഷമെന്നും റിമാൻഡ് റിപ്പോർട്ട്.

Post Your Comments