Latest NewsJobs & Vacancies

ഐ.ഡി.ബി.ഐ ബാങ്കിൽ അവസരം

ഐ.ഡി.ബി.ഐ. ബാങ്കിൽ അവസരം. എക്സിക്യുട്ടീവ് തസ്തികയിലെ 760 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത.
വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ; ഐ.ഡി.ബി.ഐ
അവസാനതീയതി: ഫെബ്രുവരി 28

Read also ;ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ അവസരം

shortlink

Related Articles

Post Your Comments

Related Articles


Back to top button