Latest NewsNewsIndia

എ​ൻ​സി​പി സ്ഥാ​നാ​ർ​ഥി കൊ​ല്ല​പ്പെ​ട്ടു

ഷി​ല്ലോം​ഗ്: എ​ൻ​സി​പി സ്ഥാ​നാ​ർ​ഥി അ​ട​ക്കം നാ​ലു പേ​ർ സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു.മേ​ഘാ​ല​യ​യി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഈ​സ്റ്റ് ഗാ​രോ ഹി​ൽ​സ് ജി​ല്ല​യി​ലെ വി​ല്യം ന​ഗ​റി​ൽ നി​ന്ന് മ​ത്സ​രി​ക്കാ​നി​രു​ന്ന ജോ​നാ​ഥ​ൻ എ​ൻ. സാം​ഗ്മ(43) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ മൂ​ന്നു പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഈ​സ്റ്റ് ഗാ​രോ ഹി​ൽ​സി​ലെ സ​മാ​ന്ത​യി​ൽ വൈ​കി​ട്ട് ഏ​ഴ​ര​യോ​ടെ നി​യ​ന്ത്രി​ത സം​വി​ധാ​നം (ഐ​ഇ​ഡി) ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു സ്ഫോ​ട​നം. ഫെ​ബ്രു​വ​രി 27ന് ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന് ശേ​ഷം മ​ട​ങ്ങി​ വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. അ​ക്ര​മി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Read also:പള്ളിയില്‍ നിന്നും മടങ്ങി വന്നവര്‍ക്ക് നേരെ വെടിവെയ്പ്, 5 സ്ത്രീകള്‍ കൊല്ലപ്പെട്ടു

2013ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ത്സ​രി​ച്ച സം​ഗ്മ കോ​ൺ​ഗ്ര​സ് നേ​താ​വും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​മാ​യി​രു​ന്ന ദെ​ബോ​റ സി. ​മാ​ര​ക്കി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ മാ​സ​മാ​ണ് എ​ൻ​സി​പി​യി​ൽ ‌അ​ദ്ദേ​ഹം ചേ​ർ​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button