
കണ്ണൂർ : കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലയുമായി ബന്ധപ്പെട്ട് അഞ്ച് പേർക്ക് നേരിട്ട് പങ്ക് .അറസ്റ്റിലായ ആകാശിനും റിജിനും കൃത്യത്തിൽ നേരിട്ട് പങ്കെന്ന് പോലീസ് അറിയിച്ചു.കാലുവെട്ടാൻ മാത്രമാണ് നിശ്ചയിച്ചിരുന്നത് കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന്‍ പ്രതികൾ വെളിപ്പെടുത്തി.
Post Your Comments