പൂനെ ; വാഹനാപകടത്തിൽ പൊലിഞ്ഞത് അഞ്ച് വിദ്യാർഥികളുടെ ജീവൻ. തിങ്കളാഴ്ച രാവിലെ മഹാരാഷ്ട്രയിലെ കോലാപൂരിൽ വെച്ചായിരുന്നു അപകടം. പൂനെ-ബംഗളൂരു ദേശീയപാതയിൽ വിദ്യാർഥികളുമായി വന്ന വാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. പരിക്കേറ്റ 29 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
Read also ;മാധ്യമപ്രവര്‍ത്തകന്റെ അമ്മയും മകളും കൊല്ലപ്പെട്ട നിലയില്‍
Post Your Comments