
ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ലോകം ചുറ്റിയെന്ന ലോക റെക്കോർഡ് സ്വന്തമാക്കി ഇത്തിഹാദ് എയര്‍വേയ്സ് എക്സിക്യൂട്ടീവ് ആന്‍ഡ്ര്യൂ ഫിഷര്‍. 52 മണിക്കൂറും 34 മിനിറ്റ് കൊണ്ട് 41,375 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് ആന്‍ഡ്രൂ ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയത്. നാലു വിമാനങ്ങളിലാണ് ആന്‍ഡ്രൂ ഇതിനായി സഞ്ചരിച്ചത്.
Read Also: നന്മയുടെ സംഗീതവുമായി ഫാദർ വിൽസൺ
എയര്‍ ന്യൂസിലാന്റ്, കെഎല്‍എം, ചൈന ഈസ്റ്റേണ്‍ എന്നീ വിമാനകമ്പനികളുടെ വിമാത്തിലാണ് ആന്‍ഡ്രൂ യാത്ര ചെയ്തത്. യാത്രയില്‍ കേവലം 16 മണിക്കൂര്‍ മാത്രമാണ് താന്‍ ഉറങ്ങിയത്.
Post Your Comments