Movie SongsMusicEntertainment

അതിമനോഹരം ഈ പ്രണയകാവ്യം

മലയാളത്തിലെ താരസുന്ദരി കാവ്യാമാധവൻ ഒരു നീണ്ട ഇടവേളക്ക് ശേഷം അഭിനയരംഗത്തെക്ക് മടങ്ങിവന്ന ചിത്രമാണ് ഷീ ടാക്സി.സജി സുരേന്ദ്രൻ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അനൂപ് മേനോൻ , അൻസിബ ഹസൻ തുടങ്ങിയവർ വേഷമിടുന്നു.ദേവയാനി എന്ന ടാക്സി ഡ്രൈവർ ആയിട്ടാണ് കാവ്യാമാധവൻ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇതിലെ ഗാനങ്ങൾ ദൃശ്യഭംഗി കൊണ്ട് മികച്ചുനിൽകുന്നു.മഞ്ഞ് വീണ താഴ്വരകളും കാടുമൊക്കെ ഈ ചിത്രത്തിന്റെ സൗന്ദര്യം കൂട്ടുന്നു. ഹൃദയസ്പർശിയായ ഒരു ഗാനം കാണാം .

Directed By Saji Surendran
Produced By Abraham Mathew
Banner: Abaam Movies
Written By : Krishna Poojappura
DOP: Anil Nair
Music By : Bijibal
Song: Vezhambal Mizhikal
Lyric: Anoop Menon
Singer: Vijay Yesudas

shortlink

Related Articles

Post Your Comments

Related Articles


Back to top button