ന്യൂഡൽഹി : പിഎൻബി തട്ടിപ്പിൽ മൂന്നുപേർ അറസ്റ്റിൽ.നീരവ് മോദിയുടെ സഹായിയും പിഎൻബിയുടെ രണ്ട് ഉദ്യോഗസ്ഥരുമാണ് അറസ്റ്റിലായത്. അറസ്റ്റിലായവരിൽ ഒരാൾ പിഎൻബിയുടെ മുൻ ജീവനക്കാരാണ്. ഗീതാഞ്‌ജലി ജ്വല്ലറി ഗ്രൂപ്പിന്റെ രണ്ട് ഷോറൂമുകളിൽ എൻഫോഴ്‌സ്മെന്റ് റെയ്‌ഡ് നടന്നു.നീരവിന്റെ ബന്ധുവാണ് ഗീതാഞ്‌ജലി ഗ്രൂപ്പിന്റെ ഉടമസ്ഥൻ.
Post Your Comments