തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ‘അഡാര്‍’ കാപട്യക്കാരനാണെന്ന് വി.ടി ബല്‍റാം എംഎല്‍എ . സ്വന്തം ജില്ലയിൽ സ്വന്തം പാർട്ടിക്കാർ ഒരു പാവം യുവാവിനെ തുണ്ടം തുണ്ടമാക്കി വെട്ടിനുറുക്കിയതിനേക്കുറിച്ചും ഒരു ഗർഭിണിയെ വയറ്റത്ത് തൊഴിച്ച് പിറക്കാനിരിക്കുന്ന കുഞ്ഞിനെപ്പോലും കൊന്നുകളഞ്ഞതിനേക്കുറിച്ചും ഒരക്ഷരം മിണ്ടാതെ മാണിക്യമലരായ പൂവിയേക്കുറിച്ച് ആവിഷ്ക്കാര സ്വാതന്ത്ര്യ ഗീർവാണം മുഴക്കുന്ന അഡാറ് കാപട്യക്കാരനോട് താൻ ആദ്യം ഇതിനേക്കുറിച്ച് #പറഞ്ഞിട്ട്പോയാൽമതി എന്ന് മുഖത്തുനോക്കി ചോദിക്കാൻ കെൽപ്പുള്ള ഏതെങ്കിലും മാധ്യമ, സാംസ്ക്കാരിക മാണിക്യങ്ങൾ ഇവിടെ ജീവിച്ചിരിപ്പുണ്ടോ?എന്നാണു ബൽറാമിന്റെ ചോദ്യം. തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് ബൽറാം ഇത് ചോദിച്ചിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണ്ണ രൂപം ;
Post Your Comments