പണ്ട് കാലങ്ങളിൽ രാജസദസ്സിലും വിശിഷ്ട സദസ്സുകളിലും കൂടുതലായി പാടിയിരുന്ന വളരെയധികം ശ്രുതിമാധുര്യമുള്ള ഗാനാലാപനശൈലിയാണ് ഗസലുകൾ. ഉർദു വരികൾ ആണ് ഗസലിൽ ഏറെയും. പാകിസ്താനിലും ഇന്ത്യയിലുമാണ് ഇതിന് ആരാധകർ ഏറെയുള്ളത്. . ഒരു കാലഘട്ടത്തിൽ സ്വർണ്ണ ശോഭ അണിഞ്ഞു നിന്ന ഗസലുകൾക്ക് ഇന്ന് പ്രാധാന്യം നഷ്ട്ടപ്പെട്ടു . സിനിമ പാട്ടുകൾ ഗസൽ സംഗീതത്തിന്റെ പതനത്തിന് കാരണമായി . ഉമ്പായി ആലപിച്ച ഹൃദയസ്പർശിയായ ഒരു ഗസൽ ഗാനം കാണാം.
Malayalam Ghazal Album:Neeyallenkil Mattaraanu Sakhee
Lyric: Subash Anchal
Music & Sung by: Umbayee
Post Your Comments