KeralaLatest NewsNews

ദുബായ് തട്ടിപ്പ്; ശ്രീജിത്തിനെതിരെ പരാതിയുമായി ദുബായ് സ്വദേശിനി രംഗത്ത്

തിരുവനന്തപുരം : സിപിഎം എം എൽ എ വിജയൻപിള്ളയുടെ മകൻ ശ്രീജിത്തിനെതിരെയുള്ള പരാതി തീർന്നില്ല.നിയമ നടപടി തുടരുമെന്ന് വ്യവസായി രാഹുൽ കൃഷണ.ശ്രീജിത്തിനെതിരെ പരാതിയുമായി യുഎ ഇ സ്വദേശിനിയും രംഗത്ത്.ബിസിനസ് പങ്കാളി ഖരീമ പരാതിയുമായി കേരളത്തിലെത്തുമെന്ന് അറിയിച്ചു.ലൈസെൻസ് ഫീസ് പുതുക്കാത്തതുമൂലം സ്ഥാപനം പൂട്ടിയെന്നാണ് പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button