Latest NewsIndiaNews

കാവേരി വിധി : കേരളത്തിന് തിരിച്ചടി

ന്യൂഡൽഹി: രണ്ട് പതിറ്റാണ്ടായി നിലനിൽക്കുന്ന കാവേരി നദീജല തർക്ക കേസിൽ കർണാടകത്തിന് അധിക ജലം നൽകാൻ സുപ്രീം കോടതിയുടെ വിധി. 14.75 ടി.എം.സി അധിക ജലമാണ് കർണാടകത്തിന് നൽകേണ്ടത്. എന്നാല്‍ കേരളത്തിനും പുതുച്ചേരിക്കും അധിക ജലമില്ല. ട്രിബ്യൂണല്‍ ഉത്തരവ് സുപ്രീംകോടതി ഭേദഗതി ചെയ്തു. തമിഴ്‌നാടിന് 177.25 ടിംഎസി ജലമായി കുറച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button