Uncategorized

പിഎൻബി തട്ടിപ്പ്: പ്രതികരണവുമായി യെച്ചൂരി

ഡൽഹി: പിഎൻബി തട്ടിപ്പിന് ശേഷവും പ്രധാനമന്ത്രി നരേന്ദ്ര മോദി നീരവിനൊപ്പം വേദിപങ്കിട്ടുയെന്ന് യെച്ചൂരി. രാജ്യത്തെ കൊള്ളയടിക്കാൻ സർക്കാർ കൂട്ടുനിന്നെന്നും ആരോപണം. നീരവ് രാജ്യത്തിന് കോടിക്കണക്കിന് നഷ്ട്ടമുണ്ടാക്കിയ ശേഷവും പ്രധാനമന്ത്രിയും നീരവും ഭോവോസിലെ സിഇഒ സമ്മേളനത്തിൽ ഒരുമിച്ച് പങ്കെടുത്തതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. പ്രധാനമന്ത്രിയും നീരവും ഒരുമിച്ച് വേദി പങ്കിടുന്ന ചിത്രം യെച്ചൂരി ട്വീറ്റ് ചെയ്തു. തട്ടിപ്പ് നടന്നത് കോൺഗ്രസ് ഭരണകാലത്താണെന്ന് കേന്ദ്രമന്ത്രി എസ് ശുക്ല പ്രതികരിച്ചു.അതേസമയം പ്രധാനമന്ത്രിയെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ട്വീറ്റ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button