ന്യൂഡല്‍ഹി: പ്രതിസന്ധികള്‍ മറികടക്കാനുള്ള കഴിവ് പഞ്ചാബ് നാഷണല്‍ ബാങ്കിനുണ്ടെന്ന് വ്യക്തമാക്കി എംഡി സുനില്‍ മേത്ത. തട്ടിപ്പിനെ സംബന്ധിച്ച വിവരം ലഭിച്ചപ്പോള്‍ തന്നെ സര്‍ക്കാരിനെ വിവരം അറിയിച്ചിരുന്നുവെന്നും തട്ടിപ്പ് കണ്ടെത്തിയത് ബാങ്ക് തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ തട്ടിപ്പാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
Post Your Comments