വിദേശ വനിതയെ ലൈംഗികമായി പീഡിപ്പിച്ച പാലാ ഇടവക വികാരിക്കെതിരെ കേസ്. പാലാ രൂപതയിലെ കല്ലറ പേരും തുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി തോമസ് താന്നിനിൽക്കും തടത്തിലിനെതിരെയാണ് കേസ്. പരാതി നൽകിയതോടെ വികാരി ഒളിവിൽ പോയതായാണ് സൂചന. ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശിയാണ് ഫാദർ തോമസ് താന്നിനിൽക്കും തടത്തിൽ.
Read Also:സ്കൂളിൽ വെടിവയ്പു നടത്തിയ വിദ്യാർഥി എത്തിയത് എല്ലാ തയാറെടുപ്പുകൾക്കും ശേഷം
ഫേസ്ബുക്കിലൂടെ ഇയാൾ യുവതിയുമായി ബന്ധം സ്ഥാപിക്കുകയും പ്രണയം നടിച്ച് കേരളത്തിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. സംഭവത്തിൽ നൈജീരിയൻ സ്വദേശികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
Post Your Comments