തിരുവനന്തപുരം: ത്രിപുരയില്‍ ഇടതു മുന്നണിയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാളി ഭാഷയിൽ ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ത്രിപുരയിലെ വോട്ടര്‍മാര്‍ ഇടതുമുന്നണിക്ക് ചരിത്ര വിജയം സമ്മാനിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പറയുകയുണ്ടായി. എല്ലാ വിഭാഗം ജനങ്ങളും ഒരുമയോടെ ജീവിക്കുന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ത്രിപുര. ദേശീയത പ്രസംഗിക്കുന്ന ബിജെപി വിഘടനവാദികളുമായി ചേരുന്നതിനാണ് ത്രിപുര സാക്ഷിയാവുന്നത്. ബിജെപി യെ ത്രിപുരന് ജനത തള്ളിക്കളയും എന്ന കാര്യത്തില്‍ സംശയമില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കുന്നു.
Read Also: ക്ഷേത്രക്കുളത്തിനായി സൗജന്യമായി ഭൂമി വിട്ടുനല്‍കി ഇസ്ലാം മതവിശ്വാസി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
Post Your Comments