Latest NewsNewsIndia

മനോഹർ പരീക്കർ ആശുപത്രിയിൽ

മും​ബൈ: ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ര്‍​ന്ന് ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ പ​രീ​ക്ക​റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആ​രോ​ഗ്യ​സ്ഥി​തി മെ​ച്ച​പ്പെട്ടുവരുന്നതായി ഡോക്ടർമാർ അറിയിച്ചു.മും​ബൈ​യി​ലെ ലീ​ലാ​വ​തി ആ​ശു​പ​ത്രി​യി​ലാ​ണ് പ​രീ​ക്ക​റെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഗോ​വ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍​ക്കു ശേ​ഷ​മാ​ണ് മും​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

Read Also: സിസ്റ്റര്‍ അഭയ കേസ്; പ്രതികള്‍ക്കെതിരെ ശക്തമായ തെളിവ് : സംഭവദിവസം രാത്രിയില്‍ കോണ്‍വെന്റിനുള്ളില്‍ പ്രതികളെ കണ്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button