Latest NewsNewsInternational

സമുദ്രത്തിന് മുകളിലൂടെ പറക്കുമ്പോൾ എഞ്ചിന്റെ മേൽമൂടി തകർന്നു; വിമാനം അടിയന്തിരമായി നിലത്തിറക്കി

ഹ​വാ​യ്: പസഫിക് സമുദ്രത്തിന് മുകളിലൂടെ പറക്കുമ്പോൾ എഞ്ചിന്റെ മേൽമൂടി തകർന്നുവീണതിനെ തുടർന്ന് യു​ണൈ​റ്റ​ഡ് എ​യ​ര്‍​ലൈ​ന്‍​സ് വി​മാ​നം യു​എ​സി​ലെ ഹോ​ണോ​ലു​ലു​വി​ല്‍ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. സാ​ന്‍​ഫ്രാ​ന്‍​സിസ്കോ​യി​ല്‍​നി​ന്നും 373 പേ​രു​മാ​യാണ് വിമാനം യാത്ര തിരിച്ചത്.

Read Also: ജിയോയെ കടത്തിവെട്ടാന്‍ തകർപ്പൻ ഓഫറുമായി ബിഎസ്എന്‍എല്‍

എ​ന്‍​ജി​ന്‍റെ മേ​ല്‍​മൂ​ടി​യി​ല്ലാ​തെ​യാ​ണ് വി​മാ​നം പ​സ​ഫി​കി​നു മു​ക​ളി​ലൂ​ടെ പ​റ​ന്ന​ത്. മേ​ല്‍​മൂ​ടി പ​റ​ന്നു​പോ​യ​തൊ​ടെ വി​മാ​നം ശ​ക്ത​മാ​യി ഉ​ല​ഞ്ഞ​തായാണ് സൂചന. തു​ട​ര്‍​ന്ന് പൈ​ല​റ്റ് ഹോ​ണോ​ലു​ലു​വി​ല്‍ വി​മാ​നം സു​ര​ക്ഷി​ത​മാ​യി ഇറക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button