KeralaLatest NewsNews

ബസ് സമരം തുടരും; വാദവുമായി ബസ്സുടമകള്‍

തിരുവനന്തപുരം: മിനിമം ചാര്‍ജ് കൂട്ടിയിട്ടും സമരം തുടരുമെന്ന് ബസ്സുടമകള്‍. ചാര്‍ജ് വര്‍ദ്ധനവ് അപര്യാപ്തമാണെന്നാണ് ബസ്സുടമകളുടെ വാദം. അതിനാല്‍ തന്നെ സമരം തുടരുമെന്ന് അവര്‍ വ്യക്തമാക്കി.

Also Read : കെഎസ്ആര്‍ടിസിയുടെ മിനിമം ചാര്‍ജ് ; നിലപാട് വ്യക്തമാക്കി ഗതാഗതമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button