
തിരുവനന്തപുരം : സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടി. ഇടത് മുന്നണിയുടെ ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിച്ചു. മിനിമം ചാര്‍ജ് ഏഴ് രൂപയില്‍ നിന്ന് എട്ടു രൂപയാക്കിയാണ് വര്‍ദ്ധിപ്പിച്ചത്. ഒരു രൂപ മുതല്‍ അഞ്ച് രൂപവരെ നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്കില്‍ മാറ്റമില്ല.
Post Your Comments