തിരുവനന്തപുരം: കണ്ണൂരില്‍ നടന്ന ഷുഹൈബിന്റെ അരുംകൊലയില്‍ പ്രതികരണവുമായി അഡ്വ: എ. ജയശങ്കര്‍. അവര്‍ ‘രഘുപതി രാഘവ രാജാറാം’ പാടി കൊലയാളികളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഷുഹൈബിന്റെ മരണത്തില്‍ കോണ്‍ഗ്രസുകാര്‍ തിരിച്ചടിക്കും എന്ന പേടി വേണ്ടെന്ന് ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
നാളിതുവരെ കണ്ണൂര്‍ ജില്ലയില്‍ നടന്ന ഒരു ദുര്‍മരണത്തിലും ജയരാജനോ പാര്‍ട്ടിക്കോ ഒരു പങ്കും ഉണ്ടായിട്ടില്ല. ഇനി, ബാക്കി കാര്യങ്ങള്‍ ജില്‍ജില്ലായി നടക്കും.’യഥാര്‍ത്ഥ’ പ്രതികള്‍ ഉടനെ കീഴടങ്ങും, പാര്‍ട്ടി വക്കീലന്മാര് അവരെ ജാമ്യത്തിലിറക്കും, സാക്ഷികള്‍ കൂറുമാറും. വിപ്ലവം വിജയിക്കുമെന്നും ജയശങ്കര്‍ പറയുന്നു.
Post Your Comments