Latest NewsKerala

യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്രവർത്തകന്റെ കൊലപാതകം ; സി.​പി.​എം പ്ര​വ​ര്‍ത്ത​ക​ര്‍ക്കെ​തി​രെ കേസെടുത്ത് പോലീസ്

മ​ട്ട​ന്നൂ​ര്‍(കണ്ണൂര്‍): യൂ​ത്ത് കോ​ണ്‍ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ഷു​ഹൈ​ബ് എ​ട​യ​ന്നൂ​രി​ന്റെ കൊലപാതകവുമായി ബന്ധപെട്ടു നാല് സി.​പി.​എം പ്ര​വ​ര്‍ത്ത​ക​ര്‍ക്കെ​തിരെ കേസെടുത്ത് മട്ടന്നൂർ പോലീസ്. എന്നാൽ ആരെയും ക​സ്​​റ്റ​ഡി​യിൽ എടുത്തിട്ടില്ലെന്നും അ​ന്വേ​ഷ​ണം ഊ​ര്‍ജി​ത​മാ​യി ന​ട​ക്കു​ക​യാ​ണെ​ന്നും സി.​ഐ എ.​വി. ജോ​ണ്‍ അ​റി​യി​ച്ചു. അതേസമയം ഷു​ഹൈ​ബിന്റെ കൊലപാതകത്തിൽ സി.​പി.​എ​മ്മി​ന് പ​ങ്കി​ല്ലെന്നും സം​ഭ​വ​ത്തി​ല്‍ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി യ​ഥാ​ര്‍ഥ​പ്ര​തി​ക​ളെ നി​യ​മ​ത്തി​ന് മു​ന്നി​ല്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്നും പ്ര​സ്താ​വ​ന​യിലൂടെ ലോ​ക്ക​ല്‍ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Read also ;ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത് സിപിഎം ഭീകരതയുടെ തെളിവാണെന്ന് എ.കെ ആന്റണി

 

shortlink

Related Articles

Post Your Comments

Related Articles


Back to top button