KeralaLatest NewsNewsUncategorized

സുനില്‍കുമാര്‍ മണ്ഡരി ബാധിച്ച തെങ്ങ്; ചന്ദ്രശേഖരന്‍ വാ പോയ കോടാലി: മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ

ഇടുക്കി: മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ. കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ മണ്ഡരി ബാധിച്ച തെങ്ങാണെന്നും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ വാ പോയ കോടാലിയാണെന്നും ഇടുക്കി ജില്ലാ സമ്മേനത്തില്‍ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു .

റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യാപക പണപ്പിരിവ് നടത്തുന്നുണ്ടെന്നും വനം വകുപ്പ് സമാന്തര സര്‍ക്കാരായി പ്രവര്‍ത്തിക്കുന്നതെന്നും സി.പി.ഐ ആരോപിച്ചു. ഗ്രൂപ്പ് ചര്‍ച്ചയിലാണ് സമ്മേളന പ്രതിനിധികളുടെ ഈ വിമര്‍ശനം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button