Movie SongsMusicEntertainment

നവവധുവായി രാധിക വിവാഹത്തലേന്ന് നൃത്തമാടി കൂട്ടുകാരികൾ

വിവാഹത്തലേന്ന് ആട്ടവും പാട്ടുമൊക്കെയായി കൂട്ടുകാർ വിവാഹവീട്‌ ഒരു ആഘോഷമാക്കുന്ന സന്ദർഭങ്ങൾ നമ്മൾ നിരവധി കണ്ടിട്ടുണ്ട് . മുസ്ലീം വിവാഹവീടുകളില് ഒപ്പന പതിവ് കാഴ്ചയാണ് . നവവരനെയും വധുവിനെയും കളിയാക്കുന്ന പാട്ടുകളാണ് പൊതുവെ ഒപ്പനക്ക് ഉപയോഗിക്കുന്നെ .കൂട്ടുകാരികൾ വട്ടം ചേർന്ന് നവവധുവിനെ മധ്യത്തിലിരുത്തി ഒപ്പന കളിക്കുന്നു .രാധിക നവവധുവായി കൂട്ടുകാരികൾ കളിച്ച അതിമനോഹരമായ ഒരു ഒപ്പന ആസ്വദിക്കാം .

shortlink

Related Articles

Post Your Comments

Related Articles


Back to top button