MusicMovie SongsEntertainment

ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ നർത്തകി

നടന പാടവം കൊണ്ടും അഭിനയ തികവ് കൊണ്ടും മലയാളികളെ വിസ്മയിപ്പിച്ച നടിയാണ് മഞ്ജു വാര്യർ.മഞ്ജു വാര്യർക്ക് പകരം വയ്ക്കാനുള്ള ഉതകുന്ന മറ്റൊരു നടിപോലും കേരളത്തിൽ ഇന്ന് ഇല്ലാ എന്ന് പറയുന്നതാവും ഉചിതം.സ്കൂൾ വിദ്യാഭാസ കാലഘട്ടത്തിൽ തന്നെ പ്രതിഭ തെളിയിച്ച മഞ്ജു രണ്ട് വർഷം തുടർച്ചയായി കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകം പട്ടം നേടി.മഞ്ജു വാര്യരുടെ അതിമനോഹരമായ ഒരു നൃത്തം ആസ്വദിക്കാം .

shortlink

Post Your Comments


Back to top button