പാട്ടുകൾ കേൾക്കാൻ താത്പര്യമില്ലാത്തവർ വളരെ ചുരുക്കമാണ് .ചിലർക്ക് പഴേകാല പാട്ടുകളോട് ആവും ഇഷ്ടം .ചിലർക്ക് പുത്തൻ പാട്ടുകളോടും . ഓരോത്തർക്കും വ്യത്യസ്ത അഭിരുചിയാകും സംഗീതത്തിലും . എന്നാൽ ഈ സംഗീതത്തിന്റെ പേരിലുള്ള വഴക്കും സർവസാധാരണമാണ് . പഴയ തലമുറയിൽപ്പെട്ടവർ പുത്തൻ സംഗീതത്തെ കുറ്റം പറയുമ്പോൾ പുതുതലമുറ അവരെ തെളിവുകൾ നിരത്തി എതിർക്കുന്നു. സിനിമാലോകത്തും ഈ തർക്കം നിലനിൽക്കുന്നു .പഴയ നടൻമാർ പഴയ പാട്ടുകളെ പ്രകീർത്തിക്കുമ്പോൾ പുത്തൻ തലമുറ പുതിയപാട്ടുകൾ പാടി അങ്കത്തട്ട് തീർക്കുന്നു . നമുക്ക് ആ പോരാട്ടം ആസ്വദിക്കാം .
Post Your Comments