MusicMovie SongsEntertainment

ഒരിക്കൽ കൂടി താരരാജാവും ഹാസ്യത്തിന്റെ തമ്പുരാനും ഒത്തുചേർന്നപ്പോൾ

ചിരിക്കുവാനുള്ള കഴിവ് ദൈവം മനുഷ്യർക്കുമാത്രം നൽകിയിട്ടുള്ള ഒരു വരദാനമാണ്. ചിരി സ്വാഭാവികമായി മനുഷ്യരിൽ ഉയരുന്ന വികാരമാണ്. കുട്ടികൾ ആയിരിക്കുമ്പോൾ ഏറെ ചിരിക്കുന്ന മനുഷ്യരുടെ പ്രായം കൂടുന്തോറും ചിരി കുറഞ്ഞുവരുന്നു. ജീവിതത്തിലെ ദുഃഖങ്ങളും പ്രയാസങ്ങളും കാരണം ചിരിക്കാൻ മറന്ന് പോകുന്നവരാണ് പലരും . എല്ലാ ദുഃഖങ്ങളും മറന്ന് പൊട്ടിച്ചിരിപ്പിക്കാൻ കഴിവുള്ള നിരവധി കലാകാരന്മാർ നമുക്ക് ചുറ്റുമുണ്ട്. നമ്മുടെ പ്രിയപ്പെട്ട കലാകാരന്മാരായ മോഹൻലാലും,ഇന്ദ്രൻസും, ജഗതിശ്രീകുമാറും ചേർന്ന് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഒരു വീഡിയോ കാണാം .

shortlink

Post Your Comments


Back to top button