ഹോങ്കോംഗ്: ബസ് അപകടത്തിൽപ്പെട്ട് 18 പേർ മരിച്ചു.അനവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഹോങ്കോംഗിലെ തായ്പോ നഗരത്തിലാണ് അപകടം നടന്നത്.അമിത വേഗതയിൽ സഞ്ചരിച്ച ഡബിൾ ഡക്കർ ബസ് തലകീഴായി മറിയുകയായിരുന്നു.
Read also:കെഎസ്ആര്‍ടിസി ബസ് ഡിവൈഡറില്‍ ഇടിച്ചു; കണ്ടക്ടർ മരിച്ചു
അശ്രദ്ധമായി ഓടിച്ചതിന് ബസിന്‍റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കുതിര സവാരി കാണാനെത്തിയവരും തൊഴിലാളികളുമാണ് ബസിലുണ്ടായിരുന്നതെന്ന് അധികൃതർ അറിയിച്ചു.
Post Your Comments