സാറ്റ്‌ന: ചരക്ക് ട്രെയിന്‍ പാളം തെറ്റി. മഹാരാഷ്ട്രയിലെ സാറ്റ്‌നയില്‍ ട്രെയിനിന്റെ 24 ബോഗികളാണ് പാളം തെറ്റിയത്. അതേസമയം അപകടത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റെയില്‍വെ അധികൃതര്‍ തകരാറിലായ പാളത്തിന്റെ അറ്റകൂറ്റപ്പണികള്‍ നടത്തി മണിക്കൂറുകള്‍ക്കു ശേഷം ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. ട്രെയിന്‍ പാളം തെറ്റിയതോടെ മുംബൈ-ഹൗറ ട്രെയിന്‍ സര്‍വീസ് തടസപ്പെട്ടു.
Also Read : പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി
Post Your Comments