KeralaLatest NewsNews

എം എൽ എയുടെ തട്ടിപ്പ് സ്ഥിരീകരിച്ച് പോലീസ്

തിരുവനന്തപുരം: പി വി അൻവർ എം എൽ എയുടെ തട്ടിപ്പ് സ്ഥിരീകരിച്ച് പോലീസ്. പ്രവാസിയിൽ നിന്ന് പണം തട്ടിയത് ഇല്ലാത്ത ക്രഷറിന്റെ പേരിലെന്ന് പോലീസ് പറഞ്ഞു. കർണാടകത്തിലെ ബൽത്തങ്ങാടിയിൽ കെ. ഇ സ്റ്റോൺ എന്ന പേരിൽ ക്രഷറില്ല. അൻവർ പരാതിക്കാരനെ കാട്ടിയത് മറ്റൊരു ക്രഷർ. ബൽത്തങ്ങാടിയിലെ പോലീസ് അന്വേഷണത്തിലാണ് പുതിയ വിവരം പുറത്തുവന്നത്.

Read also: ഇടത് എം.എല്‍.എയെ രക്ഷിക്കണം ; മുസ്ളീംലീഗ് നേതാവിന്റെ ഇടപെടല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button