
ചേര്‍ത്തല: ഡിജിപി ആര്‍. ശ്രീലേഖയ്ക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു.ഡിജിപിയുടെ ഒൗദ്യോഗിക വാഹനത്തില്‍ പെട്ടിഓട്ടോ ഇടിച്ചാണ് പരിക്കേറ്റത്. ഇടിച്ച പെട്ടിഓട്ടോ നിര്‍ത്താതെ പോയി. ദേശീയപാതയില്‍ ചേര്‍ത്തലയ്ക്കു സമീപം ബുധനാഴ്ച രാത്രിയിലാണ് അപകടം നടന്നത്.
ഡിജിപി ആശുപത്രിയില്‍ ചികിത്സ തേടി. പരിക്ക് നിസാരമാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments