Jobs & VacanciesLatest News

13,000ത്തിലധികം ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ കര്‍ശന നടപടിക്ക് ഒരുങ്ങി റെയില്‍വേ ; കാരണം ഇതാണ്

ന്യൂ ഡല്‍ഹി ; 13,000ത്തിലധികം ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ കര്‍ശന നടപടിക്ക് ഒരുങ്ങി റെയില്‍വേ. ദീ​ര്‍​ഘ​കാ​ല​മാ​യി അ​ന​ധി​കൃ​ത അ​വ​ധി​യി​ലു​ള്ള ഇ​വ​രെ അ​ച്ച​ട​ക്ക ന​ട​പ​ടിയെടുത്ത ശേഷം പിരിച്ച് വിടാനാണ് റെയില്‍വേ തീരുമാനം. അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട മേ​ധാ​വി​ക​ള്‍​ക്ക് ഇതിനോടകം തന്നെ നിര്‍ദ്ദേശം റെയില്‍വേ നല്‍കി കഴിഞ്ഞു. രാ​ജ്യ​ത്തെ​മ്ബാ​ടും അ​ന​ധി​കൃ​ത​മാ​യി ജോ​ലി​ക്ക്​ ഹാ​ജ​രാ​കാ​ത്ത​വ​രെ​ക്കു​റി​ച്ച് നടത്തിയ വി​വ​ര​ശേ​ഖ​ര​ണത്തിലാണ് 13,000ത്തി​ലേ​റെ പേ​രു​ടെ ക​ണ​ക്ക്​ ല​ഭി​ച്ച​ത്.

Read also ;ട്രെയിനിനടിയില്‍െപ്പെട്ട ഏഴുവയസ്സുകാരനെ രക്ഷിക്കുന്ന പട്ടാളക്കാരന്റെ വീഡിയോ വൈറലാകുന്നു; വീഡിയോ കാണാം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button