1998-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമായ പഞ്ചാബി ഹൗസ്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയെല്ലാം നിർവ്വഹിച്ചത് റാഫി മെക്കാർട്ടിൻ ആണ്. ചിത്രം നിർമ്മിച്ചിരിക്കുന്നത് ന്യൂ സാഗാ ഫിലിംസ്. ദിലീപിന്റേയും ഹരിശ്രീ അശോകന്റേയും അഭിനയ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ചിത്രമാണ് പഞ്ചാബി ഹൗസ്. കൊച്ചിൻ ഹനീഫയുടെ കോമഡി വേഷം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഇത് ഒരു മുഴുനീള കോമഡി ചിത്രമാണ്. ബോക്സ് ഓഫീസിൽ വൻവിജയം നേടി.ഉണ്ണി എന്ന ചെറുപ്പക്കാരന്റെ ജീവിത കഥയാണ് ഈ സിനിമ പറയുന്നത്.ഇതിലെ ഗാനങ്ങൾ എസ്. രമേശൻ നായർ എഴുതി. ഗാനങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് സുരേഷ് പീറ്റേഴ്സ്.ചിത്രത്തിലെ പ്രശസ്തഗാനമായ സോനാരെ സോനാരെ ആസ്വദിക്കാം .
Post Your Comments