പതിമൂന്ന് വയസുള്ള ഒരു ആണ്‍കുട്ടിയും പതിനാല് വയസുള്ള ഒരു പെണ്‍കുട്ടിയും പിഞ്ചുകുഞ്ഞിനെ തലയിലൂടെ പ്ലാസ്റ്റിക് കൂടിട്ട് മൂടിയും മുഖത്തേക്ക് വെള്ളം കോരിയൊഴിച്ചും ഉപദ്രവിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകുന്നു. ഓസ്ട്രേലിയയിലെ മെൽബണിലാണ് സംഭവം.
കുട്ടിയെ ഉപദ്രവിക്കുകയല്ല മര്യാദ പഠിപ്പിക്കുകയാണെന്ന് പറഞ്ഞാണ് ഇരുവരും കുട്ടിയെ ക്രൂരമായി ഉപദ്രവിക്കുന്നത്. ശേഷം വീഡിയോ സ്നാപ്പ്ചാറ്റിലൂടെ ഇവർ തന്നെ പ്രചരിപ്പിച്ചു. സംഭവം വൈറലായതിനെ തുടർന്ന് പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു
വീഡിയോ ചുവടെ ;
Post Your Comments