കോഴിക്കോട്: വലതുപക്ഷ എഴുത്തുകാരെയും ബിജെപി നേതാക്കളെയും സാഹിത്യോത്സവത്തിന് ക്ഷണിക്കേണ്ടതില്ലെന്ന കവി സച്ചിതാനന്ദന്റെ പ്രസ്ഥാവന ജനാധിപത്യ വിരുദ്ധമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം.
Read also:മോദിയെ കളിയാക്കുന്നവര്‍ക്ക് കണ്ണന്താനത്തിന്റെ മറുപടി
സാഹിത്യോത്സവം ഇടതുപക്ഷത്തിന്റെ മാത്രം കുത്തകയല്ല.
വലതുപക്ഷം എന്ന ലേബൽ ചാർത്തി ചിലരെ മാത്രം സാഹിത്യോത്സവത്തിൽ നിന്ന് മാറ്റി നിർത്തുന്നത് ശരിയല്ല എന്നും അൽഫോൺസ് കണ്ണന്താനം കോഴിക്കോട് പറഞ്ഞു.
Post Your Comments