MusicMovie SongsEntertainment

ബാഹുബലിയിലെ ശിവകാമിയോട് കിടപിടിക്കുന്ന രമ്യകൃഷ്ണന്റെ വ്യത്യസ്തമായ വേഷം

കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത് ദിനേശ് പള്ളത്ത് 2016 ൽ പുറത്തിറക്കിയ ഒരു ഹൊറർ കോമഡി മലയാള ചലച്ചിത്രം ആണ് ആട്പുലിയാട്ടം. ചിത്രത്തിൽ നടൻ ജയറാം ആണ് പ്രധാന വേഷത്തിൽ എത്തുന്നത്.രമ്യ കൃഷ്ണൻ ,ഓം പുരി ഷീലു എബ്രഹാം, സജു നവോദയ, അക്ഷര കിഷോർ തുടങ്ങിയവർ അഭിനയിച്ച സിനിമ ആണിത്.ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ഹസീബ് ഹനീഫും നൗഷാദ് ആലത്തൂരും ചേർന്നാണ് . നിരവധി ഗാനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഈ ചിത്രം. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് രതീഷ് വേഗയാണ് .ഈ ചിത്രത്തിൽ മോഹൻ രാജന്റെ വരികളിൽ പി ജയചന്ദ്രൻ പാടിയ വാൾമുന കണ്ണിലെ വെണ്ണിലാവേ എന്ന ഗാനം ആസ്വദിക്കാം.

 

 

shortlink

Post Your Comments


Back to top button