NewsBusiness

രൂപയുടെ മൂല്ല്യം ഏറ്റവും താഴ്ന്ന നിലയിൽ എത്താനുള്ള കാരണം ഇതാണ്

മുംബൈ ; രൂപയുടെ മൂല്യം ഏതാനും ആഴ്ചകളിലെ ഏറ്റവും താഴ്ന്ന നിലയിൽ. ആഗോള വിപണികളിൽ കറൻസികളിൽ ഉണ്ടായ ഏറ്റക്കുറച്ചിലും ഓഹരി വിലത്തകർച്ചയുമാണ് ഇതിന് കാരണം. ഇതിനെ തുടർന്ന് ഡോളറുമായുള്ള വിനിമയത്തിൽ രൂപ ഏഴ് ആഴ്ചത്തെ താഴ്ന്ന നിലയിൽ എത്തി ;64.24. ഇന്നലെ 17 പൈസ കുറഞ്ഞു. കഴിഞ്ഞ നാലു ദിവസത്തിനുള്ളിൽ ഇടിഞ്ഞത് 66 പൈസ.ബ്രൻഡ് ക്രൂഡ് വില 66.63 ഡോളറിൽ എത്തി. ഇനി ആർബിഐയുടെ വായ്‌പാ നയത്തിലാണ് വിപണിയുടെ ശ്രദ്ധ.

Read also ;ഓഹരി വിപണി ഇടിഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button