തിരുവനന്തപുരം: വൈത്തിരിയിൽ വളർത്തുനായ്ക്കളുടെ കടിയേറ്റ് മരിച്ച രാജമ്മയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. തിങ്കളാഴ്ച രാവിലെ തൊഴിലുറപ്പു ജോലിക്കു പോയ രാജമ്മയെ സമീപത്തുള്ള കാരിക്കാൽ ജോസിന്റെ വീട്ടുവളപ്പിൽ റോട്ട്വീലർ ഇനത്തിൽപ്പെട്ട രണ്ടു നായ്ക്കൾ ആക്രമിക്കുകയായിരുന്നു.
Post Your Comments