Movie SongsMusicEntertainment

പൊലീസായി ജനഹൃദയങ്ങൾ കവർന്ന്‌ ലാലേട്ടൻ

മോഹൻലാൽ പൊലീസായി എത്തി ജനഹൃദയങ്ങൾ കവർന്ന ചിത്രമാണ് ഒളിമ്പ്യൻ അന്തോണി ആദം. ഭദ്രന്റെ സംവിധാനത്തിൽ ജഗതി ശ്രീകുമാർ, മീന എന്നിവരും ഈ ചിത്രത്തിൽ വേഷമിടുന്നു. പ്രണവം മൂവീസിന്റെ ബാനറിൽ മോഹൻലാൽ ആണ് ഈ ചിത്രം നിർമ്മിച്ചത്. കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ബാബു ജി. നായർ, ഭദ്രൻ എന്നിവർ ചേർന്നാണ്. തിരക്കഥ രചിച്ചത് സംവിധായകനായ ഭദ്രൻ ആണ്.ഗിരീഷ് പുതുശേരിയുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഔസേപ്പച്ചനാണ്.ഒരു ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുത്താൻ കഴിയുന്നതാണ് ഈ ചിത്രം.


Film:Olympian Anthony Aadam
Singer: Sujatha
Music: Ouseppachan
Lyric: Kaithapram

shortlink

Related Articles

Post Your Comments

Related Articles


Back to top button