കൊല്ലം: ഗൗരി നേഹയുടെ മരണത്തിന് ഉത്തരവാദികളായ ട്രിനിറ്റി ലൈസിയം സ്കൂളിലെ അദ്ധ്യാപകരെയും പ്രിൻസിപ്പാളിനേയും പുറത്താക്കുക , പ്രതികളെ സഹായിക്കുന്ന മാനേജ്മെന്റിന്റെ നടപടി അവസാനിപ്പിക്കുക, കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എബിവിപിയുടെ ദേശീയ നിർവ്വാഹക സമിതി അംഗം രേഷ്മാ ബാബു, സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ശ്രീലക്ഷമി എന്നിവർ സ്കൂളിന് മുൻപിൽ നാളെ മുതൽ 24 മണിക്കൂർ ധർണ്ണ നടത്തും.
Post Your Comments