20 വര്‍ഷത്തിലൊരിക്കല്‍ അനുഭവപ്പെടുന്ന ബ്ലാക്ക്മൂണ്‍ എന്ന പ്രതിഭാസം ഫെബ്രുവരിയിലുണ്ടാകുമെന്ന് റിപ്പോർട്ട്. ഒരു മാസത്തില്‍ രണ്ട് അമാവാസിയുണ്ടാകുന്നതിനെയാണ് ബ്ലാക്ക് മൂൺ എന്ന് പറയുന്നത്. 1999-ലാണ് അവസാനമായി ബ്ലാക്ക്മൂണ്‍ കാണപ്പെട്ടത്. 20 വര്‍ഷത്തിലൊരിക്കലെന്ന കണക്കുകൂട്ടല്‍ പ്രകാരം 2018-ലെ ഫെബ്രുവരിയില്‍ ബ്ലാക്ക് മൂണ്‍ ഉണ്ടാകുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.
Read Also: അതിശയിപ്പിക്കാൻ ബ്ലൂ മൂൺ എത്തുന്നു
20 വര്‍ഷത്തിലൊരിക്കല്‍ ഫെബ്രുവരിയില്‍ പൂര്ണ്ണചന്ദ്രന് പ്രത്യക്ഷപ്പെടില്ല. ഈ പ്രതിഭാസത്തെയും ബ്ലാക്ക് മൂണ്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്.
Post Your Comments